Date : Saturday 3rd April
Occupancy: Balcony - 30%.
ഞാന്‍ പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ആണു ആദ്യമായി ക്ലാഷ് ഓഫ് ടൈടെന്‍സ് കാണുന്നത്. അത് 1981ഇല്‍ റിലീസ് ചെയ്ത പകര്‍പ് ആയിരുന്നു. ആ നേരിയ ഓര്‍മയില്‍ ആണു ഞാന്‍ ഇപ്രാവശ്യം clash of titans കാണാന്‍ പോയത്. Sam worthington വല്യ "worth" അല്ലെങ്കിലും പടത്തിലെ ഗ്രാഫിക്സ് usage ഉം neo-scientific ടെക്നോളജി usage ഉം പ്രതീക്ഷിച്ചാണ് ഞാന്‍ പോയത്.
എനിക്ക് നിരാശപെടെണ്ടി വന്നില്ല. വിചാരിച്ച പോലെ തന്നെ ഗ്രാഫിക്സ് ഇല്‍ പടം മികച്ചു. 3d യില്‍ കണ്ടാല്‍ പടം നല്ല ഇടിവെട്ട് പോലെ തോന്നും. ചില scenes വളരെ എടുത്തു പറയേണ്ടതായിരുന്നു.
സ്റ്റോറി wise നോക്കുകയാനെങ്ങില്‍, പഴയ COT പോലെ അല്ലാതെ വ്യത്യസ്തമായി നിന്നു ഈ പടം. കൊരച് changes വരുത്തി, കൊരച് മാനുഷിക ഭാവങ്ങള്‍ വരുത്തി കേറ്റി storyline ചെറുതായിട്ട് വീക്ക് ആയോ എന്ന് തോന്നി. പക്ഷെ ലയാം നെല്‍സണ്‍ടെയും ബാക്കി നടന്മാരുടെയും അഭിനയം പടത്തെ രക്ഷിച്ചു.
പടത്തിലെ positives താഴെ:
1. ഗ്രാഫിക്സ്
2. സംഘട്ടന രംഗങ്ങള്‍
3. മ്യൂസിക് ( കൊഴപ്പമില്ല എന്ന് തോന്നി )
Negatives:
1. പഴയ പദത്തിന്റെ കഥ തട്ടിച് നോക്കിയാല്‍ വീക്ക് സ്റ്റോറി ലൈന്‍.
2. Sam Worthingtonടെ ആക്ടിംഗ് ഇപ്പോഴും പോര എന്ന് എനിക്ക് തോന്നി.
3. കൊരച് ഗ്രീക്ക് ഹിസ്റ്ററി അറിഞ്ഞിരിക്കേണ്ടതാണ്.
4. ലക്ഷ്മിയില്‍ ബാല്കനിയില്‍ സൌണ്ട് കൊറവ്ആണു .
ആകെ മൊത്തം, ഗ്രാഫിക്സ് നിറഞ്ഞ ഒരു 3d ഇടി പടം
0 comments:
Post a Comment